cms-menon
സി.എം.എസ് മേനോൻ

ഇരിങ്ങാലക്കുട: മുരിയാട് മുൻ ഐ.എസ്.ആർ.ഒ സൂപ്രണ്ടിങ്ങ് എഞ്ചീനിയർ സി.എം.എസ് മേനോൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചാത്രാട്ടിൽ സരസ്വതി. മക്കൾ: സദാനന്ദൻ, ലക്ഷ്മി ദേവി, ഉണ്ണികൃഷ്ണൻ. മരുമക്കൾ : അനിത, രാജീവൻ, ഛായ.