കൊടുങ്ങല്ലൂർ: എൽ.ഡി.എഫിന്റെ കേരള സംരക്ഷണ ജാഥ പ്രചാരണത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും നേതൃത്വം നൽകുന്ന ജില്ലാ പ്രചാരണ ജാഥയ്ക്ക് ഇന്ന് വൈകീട്ട് 3.30 ന് ചന്തപ്പുരയിൽ സ്വീകരണം നൽകും...