madhavi
മാധവി

പട്ടേപ്പാടം: പരേതനായ ചെമ്പകശ്ശേരി വാസുദേവന്റെ ഭാര്യ മാധവി (82) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: നളിനി, ലളിത, വിമല, ഹരിദാസ്, സത്യദേവൻ. മരുമക്കൾ: പരേതനായ രവി, പരേതനായ പങ്കജൻ, ജയൻ, ജിഷ, പ്രീജ.