മാള: ആലത്തൂർ തളിയനായത്ത് പൗലോസിന്റെ മകൻ തോമാസ് ടി.പി. (74) നിര്യാതനായി. സംസ്‌കാരം 24ന് രാവിലെ 10.30ന് സെന്റ് തെരേസാസ് പള്ളി കോട്ടയ്ക്കൽ ആശ്രമ ദേവാലയത്തിൽ. ഭാര്യ: മേരി തോമസ്. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: റെജു, പാസ്സി.