കല്ലൂർ: ഭരത പാലയ്ക്കൽ തോമാസിന്റെ മകൻ ദേവസ്യ (92) നിര്യാതനായി. സംസ്കാരം ഭരത പരിശുദ്ധത്രയത്തിൽ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ആനി, പരേതനായ ജോസ്, ബേബി, ജോയി, സണ്ണി, സജി. മരുമക്കൾ: ഫ്രാൻസീസ്, റോസിലി, ഡെയ്സി, ലിസി, ഓമന, നൈജി.