അന്തിക്കാട്: മാങ്ങാട്ടുകര പടിയം മാടമ്പത്ത് പ്രഭാകരൻ മകൻ ശിവപ്രസാദ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മീന. മകൻ: വിഷ്ണുപ്രസാദ്.