കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ചാമക്കാല കൊച്ചിക്കാട്ട് ഗോപാലകൃഷ്ണൻ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി. മക്കൾ: ദിവാകരൻ (പ്രസിഡന്റ് ചാമക്കാല മത്സ്യ സഹകരണ സംഘം), ശകുന്തള. മരുമക്കൾ: ലത, പ്രകാശൻ. സംസ്കാരം നടത്തി.