പുല്ലൂർ: ആനരുളി പരേതനായ മാളയേക്കൽ കാറ്റാടി വാൾട്ടർ ഭാര്യ ആനി (82) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൻ: പോൾസൺ. മരുമകൾ: ജെൻസി.