vimala
വിമല

പഴുവിൽ: കൂട്ടാല അശോകന്റെ ഭാര്യ വിമല (66) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മണികണ്ഠൻ (വിധുരാജ്), വിധുപ്രിയ. മരുമക്കൾ: ശാന്തി, സുനിൽകുമാർ.