sankuru
ശങ്കുരു

പറപ്പൂർ: ഊരകം പുതയേടത്ത് കുട്ടാപ്പു മകൻ ശങ്കുരു (72) നിര്യാതനായി. സംസ്‌കാരം 2277ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ദേവി. മക്കൾ: സനോജ്, ദനോജ്, വനോജ്, ബനോജ്. മരുമകൾ: ഹിമ.