തൃശൂർ: കൂർക്കഞ്ചേരി രാമാനന്ദ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിൽ പത്മശ്രീ ലഭിച്ച സ്വാമി വിശുദ്ധാനന്ദയ്ക്ക് സ്വീകരണം നൽകി. സ്വാമി അഡ്വ. രാമാനന്ദ, ടി.വി. ചന്ദ്രമോഹൻ, മാഹേശ്വര ക്ഷേത്രം പൂജാരി പ്രമുഖൻ, മേൽശാന്തി രമേശൻ, എസ്.എൻ.ബി.പി യോഗം സെക്രട്ടറി പള്ളിച്ചാടൻ ബാബു, കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ, ശങ്കരൻ പരദേശി സ്വാമികൾ, എം.എസ്. ശ്രീരാജ്, ടി.എൻ. ആനന്ദപ്രസാദ്, കെ.ആർ. ഇന്ദിര ടീച്ചർ, കെ.കെ. സരോജനി, ഡോ. കെ.എൻ. സത്യനാഥൻ, കെ.ആർ. മോഹനൻ, കെ.കെ. മുകുന്ദൻ, കെ.ആർ. രാജി, കവിപറമ്പത്ത് വേണുഗോപാലൻ, കോട്ടിയാട്ടിൽ രാമനുണ്ണി, കടവി സിദ്ധാർത്ഥൻ എന്നിവർ സംബന്ധിച്ചു.