മാള: വ്യാപാരികൾക്കായി ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതി അന്നമനടയിൽ ആരംഭിച്ചു. അന്നമനട യൂണിറ്റിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ. മധുസുദനൻ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ചേമ്പലക്കാട്ട്, കെ.ഐ. നജാഹ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.