ഗുരുവായൂർ: മുൻ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സനും പുത്തമ്പല്ലി പൊന്നരശ്ശേരി ബാബുരാജിന്റെ ഭാര്യയുമായ ജാഷിക ബാബുരാജ് (49) നിര്യാതയായി. സംസ്‌കാരം 28ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അമ്മ കമലാക്ഷി. മക്കൾ: ജിബിൻരാജ്, ജിധിൻരാജ്, നിധിൻരാജ്.