ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറു ഭാഗം ജിഎഫ് യു പി സ്‌കൂളിനു സമീപം ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത (58) നിര്യാതയായി. മക്കൾ: ഹേമന്ദ് (ദുബായ്), വസന്ത്. മരുമകൾ: ബബിത (തിരുവനന്തപുരം ടെക്‌നോപാർക്ക്). സംസ്‌കാരം നടത്തി.