പാവറട്ടി: പാവറട്ടി കുറ്റിക്കാട്ട് പരേതനായ ഫ്രാൻസീസ് ഭാര്യ കൊച്ചമ്മ (87) നിര്യാതയായി. മക്കൾ: റോസിലി, കൊച്ചുത്രേസ്യ, അൽഫോൺസ, ജോയി. മരുമക്കൾ: തോമസ്, പോൾ, പരേതനായ ആന്റോ , പ്രിൻസി. സംസ്‌ക്കാരം ഒന്നിന് രാവിലെ ഒമ്പതിന് പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രത്തിൽ.