തിരുവനന്തപുരം : ചെങ്ങന്നൂർ വേണാട്ട് വീട്ടിൽ റിട്ട. സ്റ്റേറ്റ് ഒാഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജി. മുരളീധരൻ (62) മുട്ടട, ടി.കെ.ഡി റോഡ് മാറയ്ക്കൽ വീട്ടിൽ (എം.ജി.ആർ.എ 141) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അശ്വതി മുരളി, ശംഭു വേണാട്ട്. മരുമകൾ: അതുല്യ (ഇൻഫോസിസ്, തിരു.). സംസ്കാരം: ഇന്ന് 12.30ന് ശാന്തികവാടത്തിൽ.