പേട്ട . നാലുമുക്ക് ഡോ. പല്പു റോഡ് കേരളകൗമുദി റസി. അസോസിയേഷൻ നമ്പർ 129ൽ സി.

പഴനിയപ്പൻ പിള്ള (82) നിര്യാതനായി. മക്കൾ: ഡോ. പി.സി. കണ്ണൻ (പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല), ഡോ. പി.എ. മുരുകൻ (അനന്തപുരി ഹോസ്‌പിറ്റൽ, ചാക്ക). മരുമക്കൾ: ഡോ. മഞ്ജു കണ്ണൻ (പുഷ്പഗിരി മെഡി. കോളേജ്, തിരുവല്ല), രജിത മുരുകൻ (ഗവ. ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, മാവേലിക്കര). സംസ്കാരം: ഇന്ന് വൈകിട്ട് 4ന് തൈക്കാട്, വെള്ളാള സമുദായ ശ്മശാനത്തിൽ. ഫോൺ- 9447324932.