ആറ്റിങ്ങൽ: ആലംകോട് മണ്ണൂർകോണം മുസ്ലിം ജമാഅത്ത് സെക്രട്ടറി ആലംകോട് വഞ്ചിയൂർ സുനി മാൻസിയോണിൽ എം. എം. ഇസ്മായിൽ (67) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിൽ.ഭാര്യ നസീമ ബീവി
മക്കൾ:സുനിത,സുമി,സുജിത,സുബിന,സുഹൈൽ മരുമക്കൾ:നിസാമുദ്ദീൻ, റസീഫ്, സലിം, റിയാസ്, ഫെബിന.