viswadevan

ചെമ്പഴന്തി . എ.കെ. നഗർ പള്ളിവിള വീട്ടിൽ വിശ്വദേവൻ (66-വിൽസൺ) നിര്യാതനായി. ഭാര്യ അംബിക. മക്കൾ : രതീഷ് കുമാർ, രഞ്ജിനി, രജിത. മരുമക്കൾ : ജിജി, റെജി, രാധിക. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് കുറവൻകോണം, പറമ്പിക്കോണം സാൽവേഷൻ ആർമി ചർച്ചിൽ.