ഉൗക്കോട് : നി​ലമ, പുന്നവി​ള വീട്ടി​ൽ പരേതനായ റി​ട്ട. ഡെപ്യൂട്ടി​ തഹസി​ൽദാർ വേലായുധൻ പി​ള്ളയുടെ ഭാര്യ സരസമ്മ (102) നി​ര്യാതയായി​. മക്കൾ: വസന്തകുമാരി​, പ്രസന്നകുമാരി​, ശോഭനകുമാരി​, രാധാകൃഷ്ണൻ നായർ (റി​ട്ട. എസ്.ബി​.ഐ) മരുമക്കൾ: പരേതനായ മാധവൻനായർ (വി​മുക്തഭടൻ) ഗീതാകുമാരി​, കൃഷ്ണൻനായർ (കെ.ബി.പി​.എസ്) മോഹനകുമാരൻ നായർ, ജയശ്രീ​ (തങ്കച്ചി​ ), സഞ്ചയനം: വ്യാഴാഴ്ച രാവി​ലെ 8ന്.