വിതുര:മേമല പുളിമൂട്ടിൽ വീട്ടിൽ പാറുക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: പ്രതാപചന്ദ്രൻ നായർ,വസന്ത കുമാരി, പ്രഭാവതി, ജ്യോതീന്ദ്രൻ നായർ, രഘുനാഥൻ നായർ, മഹേശ്വരി, ജഗദീഷ്.മരുമക്കൾ: പ്രസന്നകുമാരി, പങ്കജാക്ഷൻ നായർ, സുധാ കുമാരി, ഇന്ദുലേഖ, രവീന്ദ്രൻ നായർ, ഷീന, പരേതനായ ശശിധരൻ നായർ.സഞ്ചയനം വെള്ളി രാവിലെ 9 ന്.