gg

നെയ്യാറ്റിൻകര: മഞ്ചവിളാകം തത്തിയൂർ സുനിൽഭവനിൽ കെ.സുകുമാരൻനായർ (71) നിര്യാതനായി. ഭാര്യ :ശാന്തകുമാരി. മക്കൾ: സിന്ധുലേഖ (ഇറിഗേഷൻ), ബിന്ദുലേഖ, സുനിൽകുമാർ. മുരമക്കൾ :രാജശേഖരൻനായർ, രാജൻ, ദിവ്യ. സഞ്ചയനം 7ന് രാവിലെ 9ന്.