തിരുവനന്തപുരം : വലിയതുറ സീവ്യൂ ഹൗസിൽ ശോശാമ്മ നെറ്റോ (ഗേളി ഉമ്മൻ)യുടെയും പരേതനായ ആന്റണി വിൻസ്റ്റൺ നെറ്റോയുടെയും മകൻ വിൻസെന്റ് സഞ്ജയ് നെറ്റോ (39) ലണ്ടനിൽ നിര്യാതനായി. സഹോദരങ്ങൾ : വിജയ് നെറ്റോ, മഞ്ജു നെറ്റോ. സംസ്കാരം നാളെ ലണ്ടനിലെ ക്യൂ എക്സ് റോഡിലെ സെന്റ് സേക്രട്ട് ഹാർട്ട് ചർച്ചിൽ .