soman

കല്ലമ്പലം . നെല്ലിക്കോട് കുരുവിള എസ് എസ് ലാന്റിൽ സോമൻ (72) നിര്യാതനായി. ഭാര്യ. ഡി . ഓമന. മക്കൾ . സിനിൽ, സിനീഷ്‌ , സിനി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്