d

ബാലരാമപുരം: താന്നിവിള ചാത്തലംമ്പാട്ടുകോണം ശ്രീരാഗത്തിൽ പരേതനായ കരുണാകരണ പണിക്കരുടെ ഭാര്യ രാജമ്മ(88)​നിര്യാതയായി. മക്കൾ: കെ.ജയകുമാരൻ,​ കെ.പീതാംബരൻ,​ ആർ.അംബിക. മരുമക്കൾ: എം.എസ് അനിലകുമാരി (സെക്രട്ടറി,​ വിഴിഞ്ഞം ഫാർമേഴ്സ്)​,​ എസ്.ഇന്ദു,​ എസ്.രാജശേഖരൻ.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന് ഫോൺ:9605609829.