പാപ്പനംകോട് : എസ്റ്റേറ്റ് ചവിണിച്ചിവിള വീട്ടിൽ പരേതനായ സാമുവേലിന്റെ ഭാര്യ കെ .ശാരദ (85) നിര്യാതയായി. മക്കൾ: രാജൻ, ലില്ലി, ലീല, ലളിത, സുമ, അനിൽകുമാർ, സുനിൽ കുമാർ മരുമക്കൾ: രാധ, ഓമന, ബാബു, സജുരാജ്, മണിയൻ, ശ്രീജ, വിജി. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8 ന്