f

വെഞ്ഞാറമൂട്: പിരപ്പൻകോട് രഞ്ചീഷ് ഭവനിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസ്വതി ( 84 ) നിര്യാതയായി.മക്കൾ: വത്സല ,മോഹനൻ, സുധാകരൻ, ബാലൻ, മരുമക്കൾ: രാജൻ, വിജയകുമാരി, മല്ലിക, ലിമി,സഞ്ചയയനം തിങ്കളാഴ്ച രാവിലെ 9 ന്.