omana

ചിറയിൻകീഴ്: അഴൂർ കാളിവിളാകത്ത് വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: പത്മിനി, ഷൈല. മരുമക്കൾ: പ്രഭാകരൻ, മോഹനൻ. സഞ്ചയനം: ബുധൻ രാവിലെ 8ന്. ഫോൺ: 8921863387