aanantha

കിളിമാനൂർ: പുതിയകാവ് മുടന്തൻകോട് ദിലീപ് ഭവനിൽ ആനന്ദവല്ലി (102) നിര്യാതയായി.മക്കൾ: രാജു, രാധ, രമണി, കരുണ, മരുമക്കൾ: കരുണാകരൻ, ധർമ്മൻ, രാജൻ, ജനാർദ്ദനൻ.സഞ്ചയനം വ്യാഴാഴ്ച.