പുത്തൻതോപ്പ് : ഗോഡുവെൽസിൽ പരേതനായ ഗോഡുവൽ പെരേരയുടെ ഭാര്യ ഡോറ ഗോഡുവൽ (76) നിര്യാതയായി. മക്കൾ : ജോസഫ് ജി. പെരേര (യു.എസ്.എ), മാത്യു ഗോഡുവൽ, ഹെറിക് ജി. പെരേര, ടെസ്സി എം. പണിക്കർ, പ്രമീല. മരുമക്കൾ: ഷാനി (യു.എസ്.എ), അനില, സജിത, അഡ്വ. മാത്യൂ പണിക്കർ, പ്രത്യാശ് മേന. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.30 ന് പരുത്തിപ്പാറ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഫോൺ : 8547378499.