തിരുവനന്തപുരം : കുറവൻകോണം, ഇംപീരിയൽ കോർട്ട് ജി 3യിൽ എസ്. വെങ്കിടാചലം അയ്യർ (84,കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷ് റിട്ട. റീഡർ ) നിര്യാതനായി. ഭാര്യ : ജി. ലക്ഷ്മി അമ്മാൾ (റിട്ട. പ്രൊഫസർ എൻ.എസ്.എസ് കോളേജ്). മക്കൾ : വി. ശങ്കർ (യു.എസ്.എ), വി. ഗണേഷ് റാം (യു.എസ്.എ). മരുമക്കൾ : ആർ. ദീപ (യു.എസ്.എ), പി.കെ. ശാലിനി (യു.എസ്.എ). സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന്. ഫോൺ: 9387804659.