വാർദ്ധക്യം വന്ന് മനസ് തളർന്ന് കണ്ണ് രണ്ടും ഉള്ളിലേക്ക് വലിഞ്ഞ് കാഴ്ച നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ എപ്പോഴും ഒാർക്കാൻ അങ്ങയുടെ ദിവ്യനാമം ഉള്ളിൽ ഉണ്ടായിരിക്കണം.