കിളിമാനൂർ: മഹദേവേശ്വരം കീഴേതൊടിയിൽ മഠത്തിൽ പരേതനായ ഈശ്വരൻപോറ്റിയുടെ ഭാര്യ സരസ്വതിഅന്തർജ്ജനം(77)നിര്യാതയായി.മക്കൾ: ദേവകിഅന്തർജ്ജനം,സുമ.മരുമക്കൾ: മോഹനൻപോറ്റി,ശ്രീനിവാസൻ നമ്പൂതിരി.ഫോൺ: 9446979273.