വെഞ്ഞാറമൂട് : നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച - കേരള നവോത്ഥാനവും - സ്ത്രീകളും - സെമിനാർ പ്രമുഖ കവി വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു .പേരയം ശശി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരംപാറ മോഹനൻ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.എൻ.ഗോപാലകൃഷ്ണൻ സംസാരിച്ചു. അഖിലകേരള വായനമത്സര വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.