മുട്ടട : ലക്ഷ്മി നിവാസിൽ കെ. തങ്കപ്പൻ നായർ (79 ) നിര്യാതനായി. സി.പി. എം നാലാഞ്ചിറ മുൻ ലോക്കൽ കമ്മിറ്റി അംഗം, കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ഇ.എൻ. വിജയലക്ഷ്മി (റിട്ട. ഹെൽത്ത് സർവീസസ് ). മക്കൾ :ടി. രശ്മി (സെക്ഷൻ ഓഫീസർ, വിജിലൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്). ടി. രാഖിൻ (സീനിയർ പ്രോജക്ട് മാനേജർ, ഇൻഫോസിസ്, യു.എസ്.എ ). മരുമക്കൾ : ശ്രീകുമാർ എം. നായർ (സീനിയർ എൻജിനിയർ, എറ്റിസലാത്, ദുബായ്), ലാവണ്യശ്രീ സോമരാജു (സീനിയർ പ്രോജക്ട് മാനേജർ, ഇൻഫോസിസ്, യു.എസ്.എ.). സംസ്കാരം നാളെ 3.30ന് ശാന്തികവാടത്തിൽ ഫോൺ : 9400329654.