നെടുമങ്ങാട്: പഴകുറ്റി കെെലാസിൽ എൻ.ബാബുലാലിന്റെ ഭാര്യ പി.ആർ.മഞ്ജുഷാകാന്തി (ബെസ്റ്റി-51) നിര്യാതയായി. സംസ്കാരം ഇന്ന് . മക്കൾ : ഭരത്ത് ബാബു , അഞ്ജു ബാബു . മരുമകൾ മിന്റു.