ചിറയിൻകീഴ്: പെരുങ്ങുഴി ആനന്ത ഭവനിൽ പരേതനായ റ്റി.എ ശിവദാസന്റെ ഭാര്യ രാമലീല (85) നിര്യാതയായി. മക്കൾ: ഡോ.അജിത് കുമാർ, അനിതകുമാരി, പരേതനായ സുധീർ ഘോഷ്, മീനാ റാണി. മരുമക്കൾ: ശ്യാമള, ശശാങ്കൻ, ഫദ് വ, മണിലാൽ (റിട്ട.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ). സംസ്കാരം: ഇന്ന് (ചൊവ്വ) രാവിലെ 9.30ന് ആറ്റിങ്ങൽ മുനിസിപ്പൽ ശ്മശാനത്തിൽ.