കുളത്തൂർ: കോരാളംകുഴി അരീക്കരമൂല വീട്ടിൽ കെ. ജോയി (50, കുളത്തൂർ കെ.എസ്.ഇ.ബി. ഓവർസിയർ) നിര്യാതനായി. ഭാര്യ : ഷാനി (പ്രേമ). മക്കൾ : പ്രജോഷ, പ്രമോഷ. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8.30ന്.

വിജയകുമാർ

വെട്ടിയറ : ആറാലുംകുന്ന് ചരുവിള വീട്ടിൽ വിജയകുമാർ (27) നിര്യാതനായി. ഭാര്യ : ചിന്നു. മക്കൾ: വൈശാലി, വൈശാഖ്.