പാറശ്ശാല :പരശുവയ്ക്കൽ കൊല്ലിയോട് വീട്ടിൽ പരേതനായ ദേവനേശന്റെ ഭാര്യ കെസിയാൽ (82 ) നിര്യാതയായി.മക്കൾ: ഡേവിഡ്‌സൺ, റോബിൻസൺ ,സത്യനേശൻ ,ജോൺ,ജ്ഞാനസെൽവം .മരുമക്കൾ: പദ്മിനി,സത്യനേശപുഷ്പം ,പരേതനായ സെൽവാനോസ് .പ്രാർഥന :ഏഴിന് രാവിലെ ഒൻപത് മണിക്ക്.