obit

നെടുമങ്ങാട് : ബ്ലോക്ക് പഞ്ചായത്ത് മുൻ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആനാട് ഫാർമേഴ്സ് ബാങ്ക് ഭരണ സമിതി അംഗവുമായിരുന്ന ചുള്ളിമാനൂർ വഞ്ചുവം സുഗതാലയത്തിൽ വി.സദനരാജ് (81) നിര്യാതനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്നു .ഭാര്യ:ഇന്ദിര. മക്കൾ :എസ്.ഐ സുരേഷ് ,എസ്.ഐ സുഗത (ജില്ലാ സഹകരണ ബാങ്ക്),എസ്.ഐ സുനിൽ ,എസ്.ഐ മിനി.മരുമക്കൾ: രവീന്ദ്രൻ,ലേജിത, ബിന്ദു,സുദേവൻ . സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് .