തിരുവനന്തപുരം: ഔവർകോളേജ് സ്ഥാപകനും പ്രിൻസിപ്പലുമായ കോട്ടൺഹിൽ കേശവമന്ദിരത്തിൽ
കെ. ബാലകൃഷ്ണൻ നായരുടെ ഭാര്യ എ. ജഗദമ്മ (85 ) നിര്യാതയായി .സംസ്‌കാരം ഇന്ന് 12 ന് ശാന്തികവാടത്തിൽ.
മക്കൾ :ഡോ. ജെ. ബി.മോഹൻ (ശ്രവ്യ അഡ്വർടൈസിങ് ),ജെ.ബി.ശോഭ, ജെ.ബി. ലത,ഡോ. ജെ.ബി ജയ ( എസ്. സി .ടി. കോളജ് ഓഫ് എൻജിനിയറിംഗ്, പാപ്പനംകോട് ).മരുമക്കൾ : ബി. മീനാകുമാരി,രാജശേഖരൻ ( റിട്ട. ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ),ഡോ.പി.വേണുഗോപാലൻ ( എസ്.കെ.ഹോസ്പിറ്റൽ ),എം.എം. ശ്രീകുമാർ ( സി.എസ്.ഐ. ആർ).