ആര്യനാട്: പള്ളിവേട്ട ഇരിഞ്ചൽ എസ്.ജെ.ഹൗസിൽ സ്വർണ്ണ ജോൺ (60-റിട്ട.അദ്ധ്യാപിക) നിര്യാതയായി.ഭർത്താവ്:ജോൺ(റിട്ട.ബി.എസ്.എൻ. എൽ.ആര്യനാട്).മക്കൾ:സുബിൻ ജോൺ,സിബിൻ ജോൺ.മരുമക്കൾ :അഞ്ചു,ഗ്രീഷ്മ.സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇരിഞ്ചൽ സി.എസ്.ഐ ചർച്ചിൽ നടക്കും.