പേരൂർക്കട : മണ്ണാമ്മൂല റോഡിൽ ഗാന്ധിനഗർ 33 ൽ (മഹേശ്വരി ഭവൻ) എസ്. രാമരൃഷ്ണപിള്ള (വയസ്സ് 92) റിട്ട. അകൗൺസ് ഓഫീസർ.(കെ.എസ്.ഇ.ബി.) എക്‌സ് സർവ്വീസ് മാൻ സംസ്ഥാനജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു 5- 02 - 2019 മൂന്ന് മണിയ്ക്ക് നിര്യായതനായി.
സംസ്‌കകാരം 8-മണിയ്ക്ക് ശാന്തികവാടത്തിൽ.
ഭാര്യ: വിമലാദേവി (പരേത)
മക്കൾ : ആർ. രാധാകൃഷ്ണൻ (റിട്ട. വില്ലേജ്ജ് ഓഫീസർ)
ആർ. ഗോപാലകൃഷ്ണൻ (റിട്ട. കെൽട്രോൺ)
ആർ . മോഹൻകുമാർ (പരേതൻ)
മകൾ : മഹോശ്വരി അമ്മ
മരുമകൾ : എൻ. അമ്പിക കുമാരി, ശാന്ത (പരേത),
ഉണ്ണികൃഷ്ണ പിള്ള ( റിട്ട. ഭാരത് പെട്രോളിയം)
ഫോൺ : 8547161892 , 9446751566