പതിനാറാംകല്ല്: പതിനാറാം കല്ല് ജംഗ്ഷനിൽ വി.ജി. ഭവനിൽ ഗോപാലകൃഷ്ന്റെ ഭാര്യ വസന്തകുമാരി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, ഷീജ, സിന്ധു, ബിന്ദു, ഇന്ദു. മരുമക്കൾ: അശോകൻ, മോഹനൻ, പ്രതീപ്, സുനിൽ കുമാർ, ഹരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്. ഫോൺ: 9633086190.