vld-1

വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ പള്ളിക്കപറമ്പ് സാന്ദ്രത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ എൻ. പൊന്നമ്മപിള്ള (82) നിര്യാതയായി. മക്കൾ: പത്മകുമാരി, പുരുഷോത്തമൻ നായർ, സുരേന്ദ്രൻ നായർ, ജയകുമാരി, ശൈലകുമാരി. മരുമക്കൾ: ശ്രീധരൻനായർ, ഗീതാകുമാരി, ബിന്ദു, അജയകുമാർ, ശശികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.