വർക്കല: ഇടവ കരിയ്ക്കകം ഹൗസിൽ പ്രൊഫ. വി.എം. താഹാക്കുട്ടി (74) നിര്യാതനായി. കേരള സർവകലാശാലയിൽ നിന്നും എൽ.എ.എം ഒന്നാം റാങ്കോടെ പാസായ ശേഷം ഗവൺമെന്റ് ലാ കോളേജിൽ അദ്ധ്യാപകനായി. പൊലീസ് ടെയ്നിംഗ് കോളേജിൽ ട്യൂട്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫസീല. മക്കൾ: ബിനിത, ബീന, ബിന്ദ്യ. മരുമക്കൾ: അസ്ലം ഹമീദ്, ഷിബു, ബിജോയ്. ഖബറടക്കം ഇന്ന് രാവിലെ 9.30ന് ഇടവ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
●