charamam

കാട്ടാക്കട: കാട്ടാക്കട ചൂണ്ടുപലക കൃഷ്ണ വിഹാറിൽ കെ. ഗോപാലകൃഷ്ണൻ നായർ (74- റിട്ട. ഓഡിറ്റർ, അക്കൗണ്ടന്റ് ജനറൽ ഓഫീസ്) നിര്യാതനായി. ഭാര്യ: ടി. വസുമതിയമ്മ. മക്കൾ: വി.ജി. ജയശ്രീ, വി.ജി. ശ്രീകല. മരുമക്കൾ: എസ്. ഗോപകുമാർ, പി. ഹരികൃഷ്ണകുമാർ. സഞ്ചയനം: 10ന് രാവിലെ 9ന്. ഫോൺ: 9495311508.