കാട്ടാക്കട: കാട്ടാക്കട എട്ടിരുത്തി രമ്യാ നിവാസിൽ പരേതനായ ജി. സുകുമാരൻ നായരുടെ ഭാര്യ കെ. സീതമ്മ(77)നിര്യാതയായി. മക്കൾ: എസ്. തുളസി, എസ്.എസ്. ചന്ദ്രൻ, എസ്. ബാബു, എസ്. ലതകുമാരി. മരുമക്കൾ: പരേതനായ ശ്രീകണ്ഠൻ നായർ, സുനിതകുമാരി, എസ്. അമ്പിളി, എസ്. പരമേശ്വരൻ നായർ. സഞ്ചയനം: 11ന് രാവിലെ 9ന്. ഫോൺ:9048187222.