df

വെഞ്ഞാറമൂട്: പേരുമല ആർച്ച് ജംഗ്ഷൻ ഷൈജു മൻസിലിൽ അബ്ദുൽ ലത്തീഫ് (75) നിര്യാതനായി. റിട്ടേർഡ് വില്ലേജ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: സുലൈഖാബീവി. മക്കൾ: പരേതനായ ഷൈജു, ഷൈനി, ഷാലു(അഗ്നിശമന സേന, തൃശൂർ). മരുമക്കൾ: നുജൂം(സൗദി), സുമയ്യ.