കുളത്തൂർ: കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് വീട്ടിൽ പരേതനായ വി. വിശ്വനാഥന്റ ഭാര്യ എസ്. നിർമ്മല (61) നിര്യാതയായി. മക്കൾ: പ്രീത. വി.എൻ., വിനോദ് വി.എൻ. മരുമകൻ: മണികണ്ഠൻ. സംസ്കാരം ഇന്ന് രാവിലെ 10ന് കുളത്തൂർ കോലത്തുകര ക്ഷേത്രം വക ശ്മശാനത്തിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന് . ഫോൺ: 9946100184.